Ramayanakatha Audiobook By Kamala Subramanium, Alathur Damodaran Namboothirippadu - translator cover art

Ramayanakatha

Preview

Get 30 days of Standard free

Auto-renews at $8.99/mo after 30-day trial. Cancel anytime
Try for $0.00
More purchase options
Buy for $15.52

Buy for $15.52

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങൾ. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകർത്തിവച്ചിരിക്കുന്നു. ആദികാവ്യമായ രാമായണം ഇന്നത്തെ ഏതൊരു വായനക്കാരനുംആസ്വാദ്യകരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സീതാരാമൻമാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്നപോലെ നമുക്കു മുന്നിൽ ഇതൾ വിരിയുന്നു.©2022 Storyside DC IN (P)2022 Storyside DC IN
No reviews yet